പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്നു
പാക് നുഴഞ്ഞുകയറ്റക്കാരനെ  വെടിവച്ചുകൊന്നു
Wednesday, July 3, 2024 1:38 AM IST
ഫി​​റോ​​സ്പു​​ർ: പ​​ഞ്ചാ​​ബി​​ലെ അ​​ബോ​​ഹ​​ർ സെ​​ക്ട​​റി​​ൽ പാ​​ക് നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ക്കാ​​ര​​നെ ബി​​എ​​സ്എ​​ഫ് വെ​​ടി​​വ​​ച്ചുകൊ​​ന്നു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

മു​​ന്ന​​റി​​യി​​പ്പ് അ​​വ​​ഗ​​ണി​​ച്ച് മു​​ന്നോ​​ട്ടു വ​​ന്ന നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ക്കാ​​ര​​നു നേ​​ർ​​ക്ക് ബി​​എ​​സ്എ​​ഫ് സം​​ഘം വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​പ​​ത്തി​​യ​​ഞ്ചു വ​​യ​​സ് പ്രാ​​യ​​മു​​ള്ള പാ​​ക് പൗ​​ര​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.