രാഹുലിന്‍റെ പരാമർശം: അഹമ്മദാബാദിൽ ബിജെപി-കോൺഗ്രസ് സംഘർഷം
രാഹുലിന്‍റെ പരാമർശം: അഹമ്മദാബാദിൽ ബിജെപി-കോൺഗ്രസ് സംഘർഷം
Wednesday, July 3, 2024 1:38 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി ഹി​​ന്ദു​​വി​​രു​​ദ്ധ പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ച് ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ചി​​നി​​ടെ ബി​​ജെ​​പി-​​കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ഏ​​റ്റു​​മു​​ട്ടി.

പ​​ര​​സ്പ​​രം ക​​ല്ലേ​​റു​​മു​​ണ്ടാ​​യി. ഗു​​ജ​​റാ​​ത്ത് കോ​​ൺ​​ഗ്ര​​സ് ആ​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്താ​​യി​​രു​​ന്നു സം​​ഘ​​ർ​​ഷം. ഇ​​രു പാ​​ർ​​ട്ടി​​ക​​ളി​​ലെ​​യും നി​​ര​​വ​​ധി നേ​​താ​​ക്ക​​ളെ​​യും പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.