പ​​​ഴ​​​യ​​​ങ്ങാ​​​ടി (കണ്ണൂർ): മാ​​​ടാ​​​യി​​​പ്പാ​​​റ ദേ​​​വ​​​സ്വം​​ ഭൂ​​​മി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി പ​​​ല​​​സ്തീ​​​ൻ അ​​​നു​​​കൂ​​​ല മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച​​വ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു.

തി​​​രു​​​വോ​​​ണ​​ദി​​​വ​​​സം രാ​​​ത്രി​​​യി​​​ൽ ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യു​​​ടെ പോ​​​ഷ​​​കസം​​​ഘ​​​ട​​​ന​​​യാ​​​യ ഗേ​​​ൾ​​​സ് ഇ​​​സ്‌​​​ലാ​​​മി​​​ക് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഒ​​​രു​​​സം​​​ഘം വ​​​നി​​​താ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി മാ​ടാ​യി​ക്കാ​വ് ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​രും മാ​ടാ​യി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി​യും രം​ഗ​ത്തെ​ത്തി.


തു​ട​ർ​ന്ന് പ​ബ്ലി​ക് ടെ​ന്പി​ൾ പ്രൊ​ട്ട​ക്‌‌​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി​യും ന​ല്കി. പ്ര​ക​ട​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു.