തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​സ​​​ങ്ക​​​ല്പം മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ സ​​​മൃ​​​ദ്ധി​​​യും സ​​​മ​​​ത്വ​​​വും സ​​​ന്തോ​​​ഷ​​​വും നി​​​റ​​​ഞ്ഞ കേ​​​ര​​​ള​​​മാ​​​യി​​​രി​​​ക്ക​​​ണം ന​​​മ്മു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഓ​​​ണം ആ ​​​ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ൽ ന​​​മു​​​ക്ക് ഊ​​​ർ​​​ജ​​​വും പ്ര​​​ചോ​​​ദ​​​ന​​​വും പ​​​ക​​​ര​​​ട്ടെ. വി​​​ക​​​സി​​​ത കേ​​​ര​​​ള​​​മെ​​​ന്ന സ്വ​​​പ്നം സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം ഒ​​​രാ​​​ളെ​​​പ്പോ​​​ലും വി​​​ട്ടു​​​പോ​​​കാ​​​തെ അ​​​തി​​​ന്‍റെ ഗു​​​ണ​​​ഫ​​​ലം തു​​​ല്യ​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കാ​​​നും ന​​​മു​​​ക്ക് സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ണ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നു​​​ള​​​ള ക​​​രു​​​ത്തും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​ണ് ഓ​​​രോ ആ​​​ഘോ​​​ഷ​​​ത്തിലൂ​​​ടെ​​​യും നാം ​​​കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​ന്തോ​​​ഷ​​​വും മു​​​ന്നോ​​​ട്ടു​​​ള്ള യാ​​​ത്ര​​​യി​​​ൽ ക​​​രു​​​ത്തും ന​​​ൽ​​​കു​​​ന്ന​​​താ​​​ക​​​ട്ടെ ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഓ​​​ണാ​​​ഘോ​​​ഷ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഓ​​​ണ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.