തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ചൊ​​​വ്വ​​​ന്നൂ​​​ർ മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ജി​​​ത്തി​​​നെ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച പോ​​​ലീ​​​സു​​​കാ​​​രെ സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി. ഇ​​​പ്പോ​​​ഴ​​​ത്തെ ഡി​​​ഐ​​​ജി​​​യും പ്ര​​​തി​​​ക​​​ളെ ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.