സെസ് പിരിവ്: കെഎസ്ആര്ടിസിക്കു ലഭിച്ചത് 995 കോടി
Saturday, June 10, 2023 12:13 AM IST
കൊച്ചി: കെഎസ്ആര്ടിസി ബസുകളിലെ ടിക്കറ്റിന്മേലുളള സെസ് ചാര്ജ് ഇനത്തില് നാളിതുവരെ ലഭിച്ചത് 995,01,28,640 രൂപ. കഴിഞ്ഞ ഏപ്രില് വരെയുള്ള കണക്കുകള് പ്രകാരമാണ് ഇത്രയും തുക ലഭിച്ചിട്ടുള്ളത്.