ഇന്നുമുതൽ സ്വകാര്യ ബസ് ഇല്ല
ഇന്നുമുതൽ സ്വകാര്യ ബസ് ഇല്ല
Saturday, August 1, 2020 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കും. അ​​​നി​​​ശ്ചി​​​ത കാ​​​ല​​​ത്തേ​​​ക്കു നി​​​ര​​​ത്തി​​​ൽ നി​​​ന്നും ഒ​​​ഴി​​​യു​​​ന്ന​​​താ​​​യി കാ​​​ണി​​​ച്ച് 90000-ത്തോ​​​ളം ബ​​​സ് ഉ​​​ട​​​മ​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​രിനു ജി ​​​ഫോം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഡി​​​സം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള റോ​​​ഡ് നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചെ​​​ങ്കി​​​ലും സ​​​മ​​​യം നീ​​​ട്ടി ന​​​ൽ​​​കു​​​ക​​​യ​​​ല്ലാ​​​തെ മ​​​റ്റു വ​​​ഴി​​​യി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ്. റോ​​​ഡ് നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​നു​​​ള്ള സാ​​​വ​​​കാ​​​ശം ഒ​​​ക്ടോ​​​ബ​​​ർ വ​​​രെ നീ​​​ട്ടി ന​​​ൽ​​​കാ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​മാ​​​ണ് ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് കൈ​​​ക്കൊ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ ഇ​​​ത് ബ​​​സുട​​​മ​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.