ലോറിയിൽ ഒന്പത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി
Thursday, October 24, 2019 11:47 PM IST
ല​​ണ്ട​​ൻ: അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രു​​മാ​​യി വ​​ന്ന ലോ​​റി കെ​​ന്‍റി​​ൽ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ലോ​​റി​​യു​​ടെ പി​​ന്നി​​ലാ​​യി​​രു​​ന്നു ഇ​​വ​​ർ. ഒ​​ന്പ​​തു പേ​​രെ ജീ​​വ​​നോ​​ടെ ക​​ണ്ടെ​​ത്തി​​യെ​​ന്നും ആം​​ബു​​ല​​ൻ​​സ് സ​​ർ​​വീ​​സി​​ൽ​​നി​​ന്നു കി​​ട്ടി​​യ വി​​വ​​ര​​മ​​നു​​സ​​രി​​ച്ചാ​​ണ് ലോ​​റി ത​​ട​​ഞ്ഞ​​തെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു. എ​​സ​​ക്സി​​ൽ ക​​ണ്ടെ​​യ്ന​​ർ ലോ​​റി​​യി​​ൽ 39 ചൈ​​ന​​ക്കാ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ കാ​​ണ​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് കെ​​ന്‍റി​​ലും ലോ​​റി ത​​ട​​ഞ്ഞ് ഒ​​ന്പ​​തു​​പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.