ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന് വിട്ടുതരില്ല; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി-വിഡിയോ


ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിന് ആർക്കും വിട്ടു തരില്ലെന്നും സംഘപരിവാർ അജണ്ട ശബരമലയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ശബരിമല വിഷയത്തിൽ നിലപാട് വീണ്ടും കടുപ്പിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്....