കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍, അനുഭവിക്കും!
കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ നല്‍കുന്ന മാതാപിതാക്കള്‍ ചെയ്യുന്നതു വന്‍തെറ്റ്. കുട്ടികളുടെ ആരോഗ്യത്തെ രൂക്ഷമായി മൊബൈല്‍ ഫോണ്‍ ഉപയോഗം ബാധിക്കുന്നുവെന്നു പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു.



14 വയസില്‍ താഴെയുള്ള കുട്ടികളില്‍ ഉണ്ടായേക്കാവുന്ന ദോഷവശങ്ങള്‍ വിശദീകരിച്ച് കേരള പോലീസാണ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.