എ​മി​ഗ്രേ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്നു മാ​ത്രം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​മി​​​ഗ്രേ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധ​​​ന ആ​​​വ​​​ശ്യ​​​മു​​​ള്ള 18 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് തൊ​​​ഴി​​​ൽ​​​വീ​​സ​​​യി​​​ൽ പോ​​​കു​​​ന്ന എ​​​മി​​​ഗ്രേ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധ​​​ന ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ഇ​​​സി​​​എ​​​ൻ​​​ആ​​​ർ പാ​​​സ്‌​​​പോ​​​ർ​​​ട്ട് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് മാ​​​ത്ര​​​മേ എ​​​മി​​​ഗ്രേ​​​ഷ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​വൂ എ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

2019 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ എ​​​മി​​​ഗ്രേ​​​ഷ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​മാ​​​ത്ര​​​മേ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സാ​​​ധ്യ​​​മാ​​​കൂ.

വി​​​ദേ​​​ശ​​​യാ​​​ത്ര​​​യ്ക്ക് 21 ദി​​​വ​​​സം മു​​​ൻ​​​പ് മു​​​ത​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ മു​​​ൻ​​​പ് വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി സൗ​​​ജ​​​ന്യ​​​മാ​​​യി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം. ഇ​​​തി​​​നാ​​​യി www.emigrate.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണം. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​മ്പോ​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ ല​​​ഭി​​​ക്കു​​​ന്ന പാ​​​സ്‌​​​വേ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കാം.

ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ എ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കാ​​​ണി​​​ക്കേ​​​ണ്ട​​​ത്. തൊ​​​ഴി​​​ൽ ദാ​​​താ​​​വ്, തൊ​​​ഴി​​​ൽ സ്ഥാ​​​പ​​​നം എ​​​ന്നി​​​വ മാ​​​റു​​​ന്ന മു​​​റ​​​യ്ക്ക് പു​​​തി​​​യ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ വേ​​​ണ്ടി​​​വ​​​രും.


ഇ​​​സി​​​ആ​​​ർ പാ​​​സ്‌​​​പോ​​​ർ​​​ട്ട് ഉ​​​ള്ള​​​വ​​​ർ തൊ​​​ഴി​​​ൽ വീ​​​സ​​​യി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​സി​​​എ​​​ൻ​​​ആ​​​ർ പാ​​​സ്‌​​​പോ​​​ർ​​​ട്ടി​​​ലേ​​​യ്ക്ക് മാ​​​റു​​​മ്പോ​​​ൾ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. ഒ​​​രി​​​ക്ക​​​ൽ ന​​​ട​​​ത്തു​​​ന്ന ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കാ​​​നാ​​​വി​​​ല്ല. തൊ​​​ഴി​​​ൽ വീ​​​സ ഇ​​​ല്ലാ​​​ത്ത കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ, ഔ​​​ദ്യോ​​​ഗി​​​ക​​​വീ​​​സ, സ​​​ന്ദ​​​ർ​​​ശ​​​ക​​​വീ​​സ, ബി​​​സി​​​ന​​​സ് വീ​​​സ എ​​​ന്നി​​​വ​​​യി​​​ൽ പോ​​​കു​​​ന്ന​​​വ​​​ർ​​​ക്കും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മി​​​ല്ല.

പാ​​​സ്‌​​​പോ​​​ർ​​​ട്ട് ഉ​​​ട​​​മ​​​യാ​​​ണ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​ത്. വി​​​ദേ​​​ശ​​​ത്തു ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ നാ​​​ട്ടി​​​ൽ​​​വ​​​ന്നു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​മു​​​ൻ​​​പ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ബ​​​ഹ്‌​​​റൈ​​​ൻ, ഇ​​​ന്തോ​​​നേ​​​ഷ്യ, ഇ​​​റാ​​​ക്ക്, ജോ​​​ർ​​​ദാ​​​ൻ, കു​​​വൈ​​​റ്റ്, ലെ​​​ബ​​​ന​​​ൻ, ലി​​​ബി​​​യ, മ​​​ലേ​​​ഷ്യ, ഒ​​​മാ​​​ൻ, ഖ​​​ത്ത​​​ർ, സൗ​​​ദി അ​​​റേ​​​ബ്യ, സു​​​ഡാ​​​ൻ, സൗ​​​ത്ത് സു​​​ഡാ​​​ൻ, സി​​​റി​​​യ, താ​​​യ്‌​​​ല​​​ൻ​​​ഡ്, യു​​​എ​​​ഇ, യെ​​​മ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​യ്ക്ക് തൊ​​​ഴി​​​ൽ​​​വീ​​​സ​​​യി​​​ൽ പോ​​​കു​​​ന്ന എ​​​മി​​​ഗ്രേ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധ​​​ന ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ഇ​​​സി​​​എ​​​ൻ​​​ആ​​​ർ പാ​​​സ്‌​​​പോ​​​ർ​​​ട്ട് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കാ​​​ണ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ തൊ​​​ഴി​​​ൽ​​​വീ​​സ​​​യി​​​ൽ നി​​​ല​​​വി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ഇ​​​തു​​​വ​​​രെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ ഇ​​​നി നാ​​​ട്ടി​​​ൽ​​​വ​​​ന്ന് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​മു​​​ൻ​​​പ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ 1800 11 3090 എ​​​ന്ന ന​​​മ്പ​​​റി​​​ൽ ല​​​ഭി​​​ക്കും.