9 മക്കളുടെ അമ്മക്കിളി, മാലാഖയെപ്പോലൊരു പാട്ടുകാരി
പ്രസവിക്കാന്‍ മടികാട്ടുന്നവരുടെ എണ്ണം പെരുകുന്ന ഈ കാലഘട്ടത്തില്‍ എട്ടു തവണ ഗര്‍ഭിണിയാകാനും ഒമ്പതു മക്കള്‍ക്കു ജന്‍മം നല്‍കാനും മടികാണിക്കാത്തതിലൂടെയാണ് പുഷ്പമരിയ ശ്രദ്ധ നേടിയത്. കുറവിലങ്ങാട് ദേവാലയത്തിലെ പാട്ടുകാരിയെന്ന നിലയിലും ശ്രദ്ധ നേടിയിരുന്ന പുഷ്പ മരിയ എക്കാലവും കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു.