പ​ട്ടാ​മ്പി: കു​ളി​മു​റി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മേ​ലെ​പ​ട്ടാ​മ്പി കോ​ള​ജ് സ്ട്രീ​റ്റി​ൽ ഞാ​ങ്ങാ​ട്ടി​രി പി​ണ്ണാ​ക്കും​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റി​യാ​സു​ദീ​ന്‍റെ​യും റാ​ഷി​ദ​യു​ടെ​യും ഏ​ക മ​ക​ൻ ജാ​സിം റി​യാ​സ്(15) ആ​ണ് മ​രി​ച്ച​ത്. കൊ​ണ്ടു​ർ​ക്ക​ര മൗ​ണ്ട് ഹി​റ സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കു​ളി​ക്കു​മ്പോ​ൾ കു​ളി​മു​റി​യി​ൽ​നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്നു​രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ക​ബ​റ​ട​ക്കം ന​ട​ത്തും.