കോ​യ​മ്പ​ത്തൂ​ർ: ഈ​ശോ സ​ത്യ​ത്തി​ന്‍റെ രാ​ജാ​വാ​ണ്. ജീ​വി​താ​വ​സാ​നം​വ​രെ സ​ത്യ​ത്തി​ന്‍റെ സാ​ക്ഷി​യാ​യി നി​ല​കൊ​ണ്ട​വ​നാ​ണ് യേ​ശു. ഈ ​സ​ത്യ​ത്തി​ന്‍റെ സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ് ന​മ്മു​ടെ ചു​മ​ത​ല​യെ​ന്നു രാ​മ​നാ​ഥ​പു​രം രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്.

ന​മ്മു​ടെ ജീ​വി​തം​കൊ​ണ്ട് പ്ര​വ​ർ​ത്ത​നം​കൊ​ണ്ട് സ​ത്യ​ത്തി​ന്‍റെ സാ​ക്ഷി​ക​ളാ​കു​ക ഇ​ല്ലെ​ങ്കി​ൽ ഇ​തു​പോ​ലു​ള്ള ബൈ​ബി​ൾ​ക​ൺ​വ​ൻ​ഷ​ൻ കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്നും ഉ​ദ്ബോ​ധി​പ്പി​ച്ചു. രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ഒ​മ്പ​താ​മ​ത് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന ദി​വ​സം കൃ​ത​ജ്ഞ​ത ബ​ലി​യ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡി​ബി​ൻ ആ​ലു​വാ​ശ്ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​വ​ർ​ഗീ​സ് പു​ത്ത​ന​ങ്ങാ​ടി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.