ചി​റ്റൂ​ർ: കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ചി​റ്റൂ​ർ ഏ​രി​യാ​ത​ല മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണം ജി​ല്ലാ ട്ര​ഷ​റ​ർ എം. ​ബ​ഷീ​ർ ല​ക്ഷ്മി സ്വീ​റ്റ്സ് ആ​ൻ​ഡ് ബേ​ക്ക്സ് ഉ​ട​മ ദേ​വ​ദാ​സി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യപ്ര​സി​ഡ​ന്‍റ് എം. ​സി​ദ്ദി​ഖ്, ട്ര​ഷ​റ​ർ എ​സ്. കാ​ർ​ത്തി​കേ​യ​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ. വി​നീ​ത്, ട്ര​ഷ​റ​ർ ശാ​ന്ത​കു​മാ​ർ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ യു. ​വി​നു​ച​ന്ദ്ര​ൻ, എ​സ.് രാ​ജ പ്ര​സം​ഗി​ച്ചു.