ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വയോധികന് മരിച്ചു
1376813
Friday, December 8, 2023 11:12 PM IST
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വയോധികന് മരിച്ചു. നവംബര്‍ 16ന് അഡ്മിറ്റായ രാമകൃഷ്ണന് എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഇയാളുടെ വിലാസവും വിവരങ്ങളും എവിടെനിന്നും വന്നു എന്നതും വ്യക്തമല്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: 9497987146, 9497980637, 0491-253736.