മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് കു​ടും​ബ​മേ​ള ന​ട​ത്തി. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വ് പി. ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി പി. ​രാ​മ​ച​ന്ദ്ര​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​മോ​ഹ​ൻ​ദാ​സ്, അ​ംബുജാ​ക്ഷി, ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ. ഹ​സ്സ​ൻ മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ ടി. ​സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വ് പി. ​മോ​ഹ​ൻ​ദാ​സ​നെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.