അ​ഭി​മു​ഖം നാളെ
Wednesday, May 31, 2023 4:04 AM IST
പാ​ല​ക്കാ​ട് : റ​യ്ഡ്കോ ഉ​ല്പ​ന്ന​ങ്ങ​ളു​ടെ പ്ര​മോ​ഷ​ന് വേ​ണ്ടി പ്ല​സ്ടു ​വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള 35 വ​യ​സി​ൽ അ​ധി​ക​രി​ക്കാ​ത്ത കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ജൂ​ണ്‍ ഒ​ന്നി​ന് അ​ഭി​മു​ഖം ന​ട​ത്തു​ന്നു.താ​ത്പ​ര്യ​മു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സി​ഡി​എ​സി​ന്‍റെ ശി​പാ​ർ​ശ, ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹോ​ട്ട​ൽ സാ​യൂ​ജ്യ​ത്തി​ൽ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം