ഡി​ഡാ​ക്കെ 2023: അ​തി​രൂ​പ​ത മ​താ​ധ്യാ​പ​ക​ സം​ഗ​മം നാ​ളെ
Saturday, May 27, 2023 1:06 AM IST
കൊ​ച്ചി:​ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത മ​താ​ധ്യാ​പ​ക സം​ഗ​മം ഡി​ഡാ​ക്കെ 2023 നാ​ളെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലുവ​രെ എ​റ​ണാ​കു​ളം പാ​പ്പാ​ളി ഹാ​ളി​ല്‍ ന​ട​ക്കും.
രാ​വി​ലെ 10ന് ​വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​ന്‍​സെ​ന്‍റ് ന​ടു​വി​ല​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി എ​ന്‍.​വി. ജോ​സ് ന​ടു​വി​ല​വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. മ​ത​ബോ​ധ​ന രം​ഗ​ത്ത് 25 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ മ​താ​ധ്യാ​പ​ക​രെ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ക്കും.​അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​റി ഗു​രു​നാ​ഥ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്യും. വി​വി​ധ​മ​ത്സ​ര​ങ്ങ​ളി​ല്‍ അ​തി​രൂ​പ​താ ​ത​ല​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. തു​ട​ര്‍​ന്ന് ഫാ. ​വി​ബി​ന്‍ ചൂ​തം​പ​റ​മ്പി​ല്‍ ന​യി​ക്കു​ന്ന ധ്യാ​നം, ഉ​ച്ചയ്​ക്ക് 2.30 ന് ​ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​ന്‍​സെ​ന്‍റ് ന​ടു​വി​ല​പ​റ​മ്പി​ല്‍ ന​യി​ക്കു​ന്ന ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സ്, അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ക​ര്‍​മ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​വും ച​ര്‍​ച്ച​ക​ളും ന​ട​ക്കും.