ബ​സ് സ്റ്റാ​ൻ​ഡി​ൽ ത​ണ്ണീ​ർ​പ്പ​ന്ത​ൽ
Friday, March 24, 2023 12:02 AM IST
കോ​ത​മം​ഗ​ലം : ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ ത​ണ്ണീ​ർ​പ്പ​ന്ത​ൽ ആ​രം​ഭി​ച്ചു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യാ​ത്രി​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ള​വും, സം​ഭാ​ര​വും, ത​ണ്ണി​മ​ത്ത​നും, ഒ​ആ​ർ​എ​സ് ലാ​യ​നി​യും ഉ​ൾ​പ്പെ​ടെ ന​ൽ​കു​ന്ന കേ​ന്ദ്ര​മാ​ണ് ത​ണ്ണീ​ർ​പ്പ​ന്ത​ൽ. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ശ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എ. നൗ​ഷാ​ദ്, കെ.​വി. തോ​മ​സ്, ബി​ൻ​സി ത​ങ്ക​ച്ച​ൻ, ര​മ്യ വി​നോ​ദ്, സി​ജോ വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൽ​ദോ​സ് പോ​ൾ, റോ​സി​ലി ഷി​ബു, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ, കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ മേ​ഖ​ല​യി​ലും ത​ണ്ണീ​ർ​പ്പ​ന്ത​ലു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.