കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലി​രി​ക്കെ മ​രി​ച്ചു
Tuesday, March 21, 2023 10:38 PM IST
കോ​ല​ഞ്ചേ​രി: കൊ​ച്ചി - ധ​നു​ഷ് കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പു​തു​പ്പ​ന​ത്ത് കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മീ​ന്പാ​റ കു​ട​കു​ത്തി തെ​ക്കേ പു​ളി​നാ​ൽ കു​ര്യാ​ക്കോ​യു​ടെ മ​ക​ൻ ടി.​കെ. ജോ​ർ​ജ് (56) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഏ​ഴി​ന് വൈ​കി​ട്ട് ന​ട​ന്നു​പോ​കു​ന്പോ​ൾ കാ​റി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: ചി​ലു (ആ​സ്റ്റ​ർ മെ​ഡ്സി​റ്റി), സി​ല്ല.