പ​റ​വൂ​ര്‍ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സി​ൽ ഇ​ന്‍റ​റാ​ക്ട് ക്ല​ബ്
Thursday, February 9, 2023 12:41 AM IST
കൊ​ച്ചി: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ മു​സി​രി​സ് സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​റ​വൂ​ര്‍ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ഇ​ന്‍റ​റാ​ക്ട് ക്ല​ബ് തു​ട​ങ്ങി.
റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ രാ​ജ്‌​മോ​ഹ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സി.​കെ. ര​ഞ്ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്‍റ​റാ​ക്ട് ക്ല​ബ് ചാ​ര്‍​ട്ട​ര്‍ പ്ര​സി​ഡ​ന്‍റാ​യി അ​നി​രു​ദ്ധ് ആ​ര്‍. നാ​യ​രെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ര്‍​ധ​ന​നാ​യ ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് വീ​ട് വ​യ്ക്കു​ന്ന​തി​നു​ള്ള ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം ച​ട​ങ്ങി​ല്‍ കൈ​മാ​റി.
പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സ്മി​ത ജോ​സ്, സി​സ്റ്റ​ര്‍ ദീ​പ്തി, ക്ല​ബ് സെ​ക്ര​ട്ട​റി ആ​ശി​ഷ് വി​ചി​ത്ര​ന്‍, ഇ​ന്‍റ​റാ​ക്ട് സെ​ക്ര​ട്ട​റി ദേ​വ്‌​ന സോ​മ​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.