ക​ർ​ഷ​ക ര​ക്ഷാ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം 16ന്
Thursday, February 9, 2023 12:39 AM IST
മൂ​വാ​റ്റു​പു​ഴ: അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ചാ​മു​ണ്ണി ന​യി​ക്കു​ന്ന ക​ർ​ഷ​ക ര​ക്ഷാ​യാ​ത്ര​യ്ക്ക് 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മൂ​വാ​റ്റു​പു​ഴ നെ​ഹ്റു പാ​ർ​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കും. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം മു​ൻ എം​എ​ൽ​എ ബാ​ബു പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കി​സാ​ൻ സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ പൂ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ൽ​ദോ ഏ​ബ്ര​ഹാം, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വം​ഗം കെ.​എ. ന​വാ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ളി പൊ​ട്ട​യ്ക്ക​ൽ, ജി​ല്ലാ ക​മ്മ​റ്റി അം​ഗം പി.​കെ. ബാ​ബു​രാ​ജ്, കി​സാ​ൻ സ​ഭ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ടി.​എം.​ഹാ​രീ​സ്, സി​പി​ഐ മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​കെ.​സു​രേ​ഷ്, എം.​വി.​സു​ഭാ​ഷ്, ഇ.​കെ.​ഷാ​ജി, ഒ.​സി. ഏ​ലി​യാ​സ്, എ​ൻ.​കെ.​പു​ഷ്പ, അ​നി​ത റെ​ജി, കെ.​പി.​അ​ലി​ക്കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്വാ​ഗ​ത സ​ഘം ഭാ​ര​വാ​ഹി​ക​ളാ​യി പോ​ൾ പൂ​മ​റ്റം (ചെ​യ​ർ​മാ​ൻ), വി​ൻ​സ​ൻ ഇ​ല്ലി​ക്ക​ൽ (ക​ണ്‍​വീ​ന​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന 51 അം​ഗ ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചു.