വെ​ള്ളൂ​ർ​ക്കു​ന്നം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി മ​ഹോ​ത്സ​വം
Thursday, February 9, 2023 12:38 AM IST
മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​ക്കു​ന്നം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി മ​ഹോ​ത്സ​വം 16 മു​ത​ൽ 18 വ​രെ ആ​ഘോ​ഷി​ക്കും. 16ന് ​രാ​വി​ലെ 4.30ന് ​പ​ള്ളി​യു​ണ​ർ​ത്ത​ൽ, ന​ട​തു​റ​ക്ക​ൽ വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, ചു​റ്റു​വി​ള​ക്ക് തു​ട​ർ​ന്ന് ക​രി​മ​രു​ന്ന് പ്ര​ക​ട​നം, ഏ​ഴി​ന് സൂ​ര​ജ് ക​ണി​യാ​ട് അ​വ​ത​രി​പ്പി​ക്കു​ന്ന ചാ​ക്യാ​ർ​കൂ​ത്ത്. 17ന് ​രാ​ത്രി എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം രാ​ഗ​മാ​ലി​ക അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള. മ​ഹാ​ശി​വ​രാ​ത്രി​യാ​യ 18ന് ​വൈ​കു​ന്നേ​രം 7.30ന് ​ഹി​ന്ദു​ധ​ർ​മ്മം എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ട​മ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ശി​വ​രാ​ത്രി വി​ശേ​ഷാ​ൽ പൂ​ജ​ക​ളും നാ​ദ​സ്വ​ര​ക​ച്ചേ​രി, മ​ഹാ​ശി​വ​രാ​ത്രി അ​ഭി​ഷേ​ക​വും കോ​ട്ടാ​ര​ക്ക​ര ഗോ​കു​ലം എ​ന്‍റ​ർ​ടെ​യ്നേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന സ​ഹ​സ്ര​മു​ഖ​ൻ ബാ​ലെ​യും ഉ​ണ്ടാ​യി​രി​ക്കും. ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര ക​ട​വു​ക​ളി​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​നും പ​റ, എ​ണ്ണ വ​ഴി​പാ​ടു​ക​ൾ​ക്കും സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.