നി​കു​തി കൊ​ള്ള​യ്‌​ക്കെ​തി​രെ ഉ​ന്തു​വ​ണ്ടി ത​ള്ളി പ്ര​തി​ഷേ​ധി​ച്ചു
Monday, February 6, 2023 11:53 PM IST
കൊ​ച്ചി: കേ​ന്ദ്ര, സം​സ്ഥാ​ന ജ​ന​ദ്രോ​ഹ ബ​ജ​റ്റു​ക​ള്‍​ക്കെ​തി​രെ കൊ​ച്ചി സൗ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്തു​വ​ണ്ടി ത​ള്ളി പ്ര​തി​ഷേ​ധി​ച്ചു.
ബി​ഒ​ടി പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നും തോ​പ്പും​പ​ടി ജം​ഗ്​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധം കെ​പി​സി​സി സെ​ക്ര​ട്ട​റി ത​മ്പി സു​ബ്ര​ഹ്മ​ണ്യം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റു​പ്പ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ പ​ഴേ​രി, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. കു​ഞ്ഞ​ച്ച​ന്‍, എം.​പി. ശി​വ​ദ​ത്ത​ന്‍, ആ​ര്‍.​ത്യാ​ഗ​രാ​ജ​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ജെ. പ്ര​ദീ​പ്, പി.​പി. ജേ​ക്ക​ബ്, തോ​മ​സ് ഗ്രി​ഗ​റി, ജോ​ഷി ആ​ന്‍റ​ണി, കെ.​ആ​ര്‍. പ്രേ​മ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.