ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു
Monday, February 6, 2023 10:32 PM IST
കൊ​ച്ചി: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ത​ത്ത​പ്പി​ള​ളി ഈ​ര​വ​ള്ളി​ല്‍ അ​ബി​ന്‍​മോ​ന്‍ (46) ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് വെ​സ്റ്റ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്നു. സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​നു പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​മ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30-ന് ​ചെ​റി​യ​പ്പ​ള്ളി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

വീ​ഴ്ച​യി​ല്‍ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബി​ന്‍​മോ​നെ ഉ​ട​നെ ആ​സ്റ്റ​ര്‍​മെ​ഡ്‌​സി​റ്റി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് വെ​സ്റ്റ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​ത​ത്ത​പ്പി​ള്ളി പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​കാ​രം. ഭാ​ര്യ:​പ്രീ​മ (ന​ഴ്‌​സ്, യു​കെ). മ​ക്ക​ള്‍: അ​ഭി​ന​വ്, അ​ഭി​ന​ന്ദ്(​ഇ​രു​വ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍).