നി​ർ​മ​ല കോ​ള​ജി​ന് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം
Saturday, February 4, 2023 12:09 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ 2022ൽ ​ന​ട​ത്തി​യ കോ​സ്റ്റ് അ​ക്കൗ​ണ്ട​ൻ​സി ഫൗ​ണ്ടേ​ഷ​ന് 90 ശ​ത​മാ​നം വി​ജ​യ​വും, ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് പ​രീ​ക്ഷ​ക​ളി​ൽ 40 ശ​ത​മാ​നം വി​ജ​യ​വും മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലെ സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി. 2007 മു​ത​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ഴ്മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ കൊ​ച്ചി​ൻ ചാ​പ്റ്റ​റി​ന്‍റെ അം​ഗീ​കൃ​ത കോ​ച്ചിം​ഗ് സെ​ന്‍റ​റാ​ണ് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്.
60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു ജ​യി​ച്ച​വ​ർ​ക്ക് ഫൗ​ണ്ടേ​ഷ​നും ഫൗ​ണ്ടേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​വ​ർ​ക്ക് ഇ​ന്‍റെ​ർ​മീ​ഡി​യ​റ്റി​ലും പ്ര​വേ​ശ​നം തേ​ടാ​വു​ന്ന​താ​ണ്. 2023-24 വ​ർ​ഷ​ത്തെ ഫൗ​ണ്ടേ​ഷ​ൻ/​ഇ​ന്‍റെ​ർ​മീ​ഡി​യ​റ്റ് ക്ലാ​സു​ക​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ലാ​യി​രി​ക്കും ന​ട​ത്തു​ക. താ​ത്പ​ര്യ​മു​ള്ള​വ​ർ 9495216382 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ എ​ട്ടി​ന് മു​ൻ​പാ​യി ബ​ന്ധ​പ്പെ​ട​ണം.