തി​രു​നാ​ളു​ക​ൾ
Wednesday, February 1, 2023 12:10 AM IST
ക​ലൂ​ർ സെ​ന്‍റ്
ജോ​ണ്‍​സ് പ​ള്ളി​യി​ൽ
ക​ല്ലൂ​ർ​ക്കാ​ട്: ക​ലൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സ്നാ​പ​ക​യോ​ഹ​ന്നാ​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് മ​ത്താ​യി മൈ​ലാ​ടി​യ​ത്ത് അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.15ന് ​കു​ർ​ബാ​ന, നൊ​വേ​ന, 4.45ന് ​ജ​പ​മാ​ല, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന, നൊ​വേ​ന, 5.45 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ വ​ച​ന പ്ര​ഘോ​ഷ​ണം. ര​ണ്ടി​നു മൂ​ന്നി​നും രാ​വി​ലെ 6.15ന് ​കു​ർ​ബാ​ന, നൊ​വേ​ന, 4.45ന് ​ജ​പ​മാ​ല, കു​ർ​ബാ​ന, നൊ​വേ​ന. നാ​ലി​ന് രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.45ന് ​ല​ദീ​ഞ്ഞ് - ഫാ. ​മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ൽ, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത്, 6.30ന് ​പ്ര​ദ​ക്ഷി​ണം, 7.30ന് ​കു​ർ​ബാ​ന ആ​ശീ​ർ​വാ​ദം, പ്രാ​ർ​ഥ​ന. അ​ഞ്ചി​ന് രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജേ​ക്ക​ബ് റാ​ത്ത​പ്പി​ള്ളി​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​സ് കു​ള​ത്തൂ​ർ, 6.30ന് ​പ്ര​ദ​ക്ഷി​ണം, 7.30ന് ​കു​ർ​ബാ​ന ആ​ശീ​ർ​വാ​ദം, പ്രാ​ർ​ഥ​ന.


ക​ല്ലൂ​ർ​ക്കാ​ട് ലൂ​ർ​ദ്‌മാ​താ
ഗ്രോ​ട്ടോ​യി​ൽ

ക​ല്ലൂ​ർ​ക്കാ​ട്: ലൂ​ർ​ദ്‌​മാ​താ ഗ്രോ​ട്ടോ​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് കൊ​ടി​യേ​റും. 11 വ​രെ ദി​വ​സ​വും രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കി​ട്ട് 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, സ​ഹ​വി​കാ​രി ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 10ന് ​വൈ​കു​ന്നേ​രം 4.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ടി​നു പാ​റ​ക്ക​ട​വി​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം-​മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ. 11ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, സ​ന്ദേ​ശം - ഫാ. ​ജെ​യിം​സ് ചൂ​ര​ത്തൊ​ട്ടി.