ടി.​കെ.​സി​യു​ടേ​ത് സാ​ഹി​ത്യ​മ​ര്‍​മ​ങ്ങ​ള്‍ സ്പ​ര്‍​ശി​ക്കു​ന്ന എ​ഴു​ത്തു​ക​ൾ: എം.​കെ. സാ​നു
Wednesday, December 7, 2022 12:27 AM IST
കൊ​ച്ചി: സാ​ഹി​ത്യ​മ​ര്‍​മ​ങ്ങ​ള്‍ സ്പ​ര്‍​ശി​ക്കു​ന്ന എ​ഴു​ത്തു​ക​ളാ​യി​രു​ന്നു ടി.​കെ.​സി. വ​ടു​ത​ല​യു​ടേ​തെ​ന്ന് പ്ര​ഫ.​എം.​കെ.​സാ​നു. എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ടി.​കെ.​സി.​വ​ടു​ത​ല ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വാ​ര്‍​ഥ നി​ര​പേ​ക്ഷ സ​മീ​പ​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ​ക്കാ​ല​ത്തും. എ​ന്നാ​ല്‍ ടി.​കെ.​സി​യു​ടെ കൃ​തി​ക​ള്‍ ഒ​ന്നി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ജാ​തി​ചി​ന്ത പ്ര​ധാ​ന ത​ട​സ​മാ​യി​രു​ന്നു​വെ​ന്നും എം.​കെ. സാ​നു പ​റ​ഞ്ഞു.
എ​ന്‍​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ പോ​ള്‍, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ന്‍, ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​സ​മി​തി ചൈ​യ​ര്‍​മാ​ന്‍ എ.​കെ. അം​ബി​ക​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷാ​ജി ജോ​ര്‍​ജ്, ടി.​കെ.​സി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
ച​ട​ങ്ങി​ല്‍ ടി.​കെ.​സി വ​ടു​ത​ല പ്ര​വ​ര്‍​ത്തി​ച്ച മേ​ഖ​ല​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ സം​ഭ​വ​ന​ക​ള്‍ ന​ല്‍​കി​യ 12 പേ​രെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.