വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി മെ​ട്രോയാ​ത്ര
Sunday, October 2, 2022 12:10 AM IST
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡും വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി മെ​ട്രോ യാ​ത്ര ന​ട​ത്തി.

അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ച​ര​ണ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ യാ​ത്ര ഹൈ​ബി ഈ​ഡ​ന്‍ എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കെ​എം​ആ​ര്‍​എ​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​രും എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ ഭാ​ര​വാ​ഹി​ക​ളും യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു.