കാ​ൽ​ന​ട​യാ​ത്രി​ക​ൻ വാ​നി​ടി​ച്ച് മ​രി​ച്ചു
Saturday, October 1, 2022 10:17 PM IST
അ​ങ്ക​മാ​ലി: റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ കാ​ൽ​ന​ട​യാ​ത്രി​ക​ൻ വാ​നി​ടി​ച്ച് യു​വാ​വ്. കി​ട​ങ്ങൂ​ർ കു​ഴു​പ്പി​ള്ളി​ൽ അ​യ്യ​പ്പ​ൻ നാ​യ​രു​ടെ മ​ക​ൻ സ​ന്തോ​ഷ് കു​മാ​ർ (42) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30ഓ​ടെ എം.​സി. റോ​ഡി​ൽ കി​ട​ങ്ങൂ​ർ ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​ല​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​നാ​ണ് ഇ​ടി​ച്ച​ത്. ഉ​ട​ൻ സ​ന്തോ​ഷി​നെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന മെ​ക്കാ​നി​ക്കാ​യ സ​ന്തോ​ഷ് കു​മാ​ർ അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: പ​രേ​ത​യാ​യ പൊ​ന്ന​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നി​ൽ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, രാ​ജേ​ഷ് കു​മാ​ർ, പ​രേ​ത​നാ​യ സു​നി​ൽ​കു​മാ​ർ.