വ​ള​ർ​ത്തു നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ
Thursday, September 29, 2022 12:16 AM IST
ഏ​ലൂ​ർ: ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് ന​ട​ത്തു​ന്നു. 200 വ​ള​ർ​ത്ത് നാ​യ്ക്ക​ൾ​ക്കും പ​ത്ത് പൂ​ച്ച​ക​ൾ​ക്കും ഇ​ന്ന​ലെ കു​ത്തി​വെ​യ്പ്പ് ന​ട​ത്തി. ഏ​ലൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലാ​ണ് കു​ത്തി​വ​യ്പ്പ് ന​ട​ക്കു​ന്ന​ത്. നാ​ളെ മു​ത​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കു​ത്തി​വെ​പ്പ് ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ.​ഡി. സു​ജി​ൽ അറിയിച്ചു.

അ​ങ്ക​മാ​ലി : ന​ഗ​ര​സ​ഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​മാ​സം 30 വ​രെ ന​ട​ത്തു​ന്ന പേ​വി​ഷ ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം മൃ​ഗാ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ റെ​ജി മാ​ത്യു നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ അ​ധ്യ​ക്ഷ​യാ​യി. ബാ​സ്റ്റി​ൻ ഡി. ​പാ​റ​യ്ക്ക​ൽ, സാ​ജു നെ​ടു​ങ്ങാ​ട​ൻ, ലി​സി പോ​ളി ടീ​ച്ച​ർ, ടി.​വൈ. ഏ​ല്യാ​സ്, എ.​വി. ര​ഘു,മാ​ർ​ട്ടി​ൻ ബി. ​മു​ണ്ടാ​ട​ൻ, ജെ​സ്മി ജി​ജോ, ഡോ. ​വി. അ​മ്പി​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.