qഉ​ടു​മ്പ​ന്നൂ​ര്‍: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്‌​ക്കെ​തി​രേ യു​ഡി​എ​ഫ് ഉ​ടു​മ്പ​ന്നൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധമാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​എ. ഷു​ക്കൂ​ര്‍, ജോ​സ​ഫ് ജോ​ണ്‍, ടി.​കെ. ന​വാ​സ്, കെ.​ആ​ര്‍. സോ​മ​രാ​ജ്, സി​ബി ദാ​മോ​ദ​ര​ന്‍, പി.​എ​ന്‍. സീ​തി, എം.​ജെ. മാ​മ​ച്ച​ന്‍, ജോ​ണ്‍​സ​ണ്‍ കു​ര്യ​ന്‍, ടോ​മി കൈ​ത​വേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗിച്ചു.