പ്ര​തി​ഭാ​സം​ഗ​മം ആ​ഘോ​ഷി​ച്ചു
Sunday, June 23, 2024 5:04 AM IST
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ പ്ര​തി​ഭാ​സം​ഗ​മം ഉ​ജ്വലം- 2024 ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​യു​ടെ മി​സൈ​ല്‍ വ​നി​ത​യും സ്കൂളിലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ഡോ. ​ടെ​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​സ​ഫ് പു​തു​പ്പറ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍ കൊ​ച്ചു​ത്രേ​സ്യ​ാമ്മ ദി​ശ-​പാ​ഠ്യാ​നു​ബ​ന്ധ​പ്ര​വ​ര്‍​ത്ത​ന ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് മെ​ര്‍​ലി​ന്‍ ഫി​ലി​പ്പ്, ഫാ. ​ബി​നു കൂ​ട്ടു​മ്മേ​ല്‍, ഫാ.​ ജോ​യ​ല്‍, ഫാ. ​ജോ​ണി​ക്കു​ട്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു സ്‌​ക​റി​യ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വിദ്യാർഥികൾക്ക് ഡോ. ​ടെ​സി തോ​മ​സ് അ​വാ​ര്‍​ഡ് ന​ല്‍​കി. പി​ടി​എ ജ​ന​റ​ല്‍​ബോ​ഡി ഐ​ഡി​യാ സ്റ്റാ​ര്‍​സിം​ഗ​ര്‍ ഫെ​യിം ഡോ. ​രാ​ഹു​ല്‍ ല​ക്ഷ​മ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.