സംസ്ഥാന സ്കൂള്‍ മത്സരങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍
1282123
Wednesday, March 29, 2023 10:31 PM IST
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ യോഗ (അണ്ടര്‍ 19 ആണ്/പെണ്), ടേബിള്‍ ടെന്നീസ് (അണ്ടര്‍ 14,17,19 ആണ്/പെണ്), ക്രിക്കറ്റ് (അണ്ടര്‍ 14 ആണ്, അണ്ടര്‍ 17,19 ആണ്/പെണ്) ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ നടക്കും. എസ്ഡി കോളജ്, ടിഡി മെഡിക്കല്‍ കോളജ്, എസ്ഡിവി സെന്റിനറി ഓഡിറ്റോറിയം, വൈഎംസിഎ ഹാള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍: 9400621100, 9497633922. ഇ-മെയില്‍; [email protected]