ലയണ്‍സ് ക്ലബ് മീഡിയ സെന്ററില്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ചു
1225584
Wednesday, September 28, 2022 10:47 PM IST
മാവേലിക്കര: ലയണ്‍സ് ക്ലബ് ഗ്രേറ്ററിന്റെ നേതൃത്വത്തില്‍ മാവേലിക്കര മീഡിയ സെന്ററില്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സണ്ണി വി. സഖറിയ ഉദ്ഘാടനം ചെയ്തു. ജെ. ഗോപകുമാര്‍, അഡ്വ. നാഗേന്ദ്രമണി, അലക്സ് രാജു മുരിങ്ങശേരിൽ, ലാല്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മീഡിയ സെന്റര്‍ സെക്രട്ടറി യു.ആര്. മനു സ്വാഗതവും പി.എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.