കൊ​ല്ലം: സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ വി​വി​ധ ജി​ല്ല​ക​ളി​ലെ ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്രം, ശി​ശു​പ​രി​ച​ര​ണ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ന​ഴ്സു​മാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​നാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. യോ​ഗ്യ​ത: ബി​എ​സ് സി ​ന​ഴ്സിം​ഗ് / ജി​എ​ൻ​എം / എ​എ​ൻ​എം. താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് 29 ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ്ര​വൃ​ത്തി പ​രി​ച​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​ക​ർ​പ്പ് സ​ഹി​തം സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി, തൈ​ക്കാ​ട് തി​രു​വ​ന​ന്ത​പു​രം - (ഫോ​ൺ 0471 2324932 , 7736841162) എ​ന്ന വി​ലാ​സ​ത്തി​ൽ അ​ന്നേ ദി​വ​സം രാ​വി​ലെ 9.30 ന് ​എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​ൽ. അ​രു​ൺ ഗോ​പി അ​റി​യി​ച്ചു.