കൊ​ല്ലം: വ​ര്‍​ഗീ​സ് കു​ര്യ​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ദേ​ശീ​യ ക്ഷീ​ര​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഇ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം ഡ​യ​റി സ​ന്ദ​ര്‍​ശി​ക്കാം. പ്ലാ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ച് ഡ​യ​റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ല്‍ കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക്ഷീ​ര​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ രാ​വി​ലെ 10-ന് ​ഡ​യ​റി അ​ങ്ക​ണ​ത്തി​ല്‍ മി​ല്‍​മ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​ആ​ര്‍. മോ​ഹ​ന​ന്‍ പി​ള്ള, ടി. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ജെ. ​മെ​ഹ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്നു.

പെ​യി​ന്‍റിം​ഗ്, ക്വി​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.
ദേ​ശീ​യ ക്ഷീ​ര ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ര​ണ്ട് ദി​വ​സ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ​ന്ദ​ര്‍​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് കൊ​ല്ലം ഡ​യ​റി സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​ത്.