കൊ​ല്ലം: ര​ണ്ടു ത​വ​ണ രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ​ര​ക്ഷാ പ​ത​ക് അ​ട​ക്കം നേ​ടി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ക്ഷ​ക​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജോ​ൺ ലോ​റ​ൻ​സി​ന് വി​രോ​ചി​ത​മാ​യ യാ​ത്ര​യ​പ്പ് ന​ൽ​കി. വീ​ട്ടി​ൽ ന​ട​ന്ന സം​സ്കാ​ര ച​ട​ങ്ങി​ന് ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നേ​തൃ​ത്വം ന​ൽ​കി.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യി കൊ​ല്ലം ക​ള​ക്ട​ർ എ​ൻ. ദേ​വീ​ദാ​സ് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. സം​സ്കാ​ര ച​ട​ങ്ങി​ന് ദേ​വാ​ല​യ​ത്തി​ൽ കൊ​ല്ലം മു​ൻ ബി​ഷ​പ് സ്റ്റാ​ൻ​ലി റോ​മ​ൻ ബ​ലി​യ​ർ​പ്പി​ച്ചു.

ച​വ​റ എം​എ​ൽ​എ സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള, ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ, എ​ഐ​സി​സി അം​ഗം അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ, കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ജ​ർ​മി​യാ​സ്, മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ ടി. ​മ​നോ​ഹ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​പി. സു​ധീ​ഷ് കു​മാ​ർ, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ആ​ർ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​ശോ​ച​ന​യോ​ഗം മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ ടി. ​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.