കൊ​ട്ടാ​ര​ക്ക​ര: വേ​ദി 12 ലെ ​മാ​ര്‍​ഗം​ക​ളി മ​ത്സ​ര​ത്തി​ല്‍ വി​ധി​ക​ര്‍​ത്താ​വെ​ത്തി​യ​ത് ഉ​പ​ജി​ല്ലാ മ​ത്സ​ര​ത്തി​ല്‍ വി​ധി​ക​ര്‍​ത്താ​വാ​യി​രു​ന്ന​യാ​ള്‍. ഇ​ത് ചോ​ദ്യം ചെ​യ്ത് ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും രം​ഗ​ത്ത് എ​ത്തി.

പ​രാ​തി​യു​മാ​യി സം​ഘാ​ട​ക​രെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പേ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും വി​ധി​ക​ര്‍​ത്താ​വി​നെ മാ​റ്റാ​തെ സം​ഘാ​ട​ക​ര്‍ മ​ത്സ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു.

ഉ​പ​ജി​ല്ല​യി​ല്‍ വി​ധി​ക​ര്‍​ത്താ​വാ​യ ആ​ള്‍ ജി​ല്ല​യി​ല്‍ വി​ധി​ക​ര്‍​ത്താ​വ് ആ​കാ​ന്‍ പാ​ടി​ല്ല എ​ന്ന നി​യ​മം തെ​റ്റി​ച്ച് സം​ബ​ന്ധി​ച്ച് സം​ഘാ​ട​ക​ര്‍​ക്ക് മി​ണ്ടാ​ട്ട​മി​ല്ല. വി​ധി​യി​ലെ പ​ക്ഷ​പാ​തം മൂ​ലം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ വി​മ​ല​ഹൃ​ദ​യ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് രം​ഗ​ത്ത് വ​ന്ന​ത്.

മാ​ര്‍​ഗം​ക​ളി​യി​ല്‍ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ കൊ​ല്ലം സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ളാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.