കൊല്ലം: ഇ​ട​വ​ന ശേ​രി ക​വി​ത ഗ്ര​ന്ഥ​ശാ​ല യു​ടെ 55ാം വാ​ർ​ഷി​ക​ ഭാ​ഗ​മാ​യി പ്ലാ​മൂ​ട്ടി​ൽ ച​ന്ത​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​ക​ളെ ആ​ദ​രി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗം എ​ൻ. ഉ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.വ​യോ​ജ​ന വേ​ദി പ്ര​സി​ഡ​ന്‍റ്ദി​വാ​ക​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ട​വ​​ന​ശേ​രി സു​രേ​ന്ദ്ര​ൻ, ബ​ഷീ​ർ കു​ഞ്ഞ്, രാ​ഘ​വ​ൻ പി​ള്ള ,ന​ജിം ഞാ​റക്കാ​ട്ടി​ൽ, വി​ഷ്ണു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് ന​ട​ന്ന "നാ​ട്ട​റി​വ്" പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ന് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ആ​ർ. മ​ദ​ന​മോ​ഹ​ന​ൻ നേ​തൃ​ത്വം ന​ൽ​കി.