പു​ന​ലൂ​ർ: പു​ന​ലൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സെ​ന്‍റ് ഗൊ​രേ​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. എ​ച്ച് എ​സ്എ​സ്, യു​പി വി​ഭാ​ഗ​ങ്ങ​ൾ സെ​ക്ക​ന്‍റ് ഓ​വ​റോ​ളും എ​ച്ച്എ​സ് വി​ഭാ​ഗം തേ​ർ​ഡ് ഓ​വ​റോ​ളും നേ​ടി. എ​ച്ച്എ​സ് അ​റ​ബി​ക് ഫ​സ്റ്റ് ഓ​വ​റോ​ളും യു​പി സം​സ്കൃ​തം സെ​ക്ക​ന്‍റ് ഓ​വ​റോ​ളും നേ​ടി.

ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 150 വി​ദ്യാ​ർ​ഥി​ക​ൾ അ​ർ​ഹ​ത നേ​ടി. വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ല​ക​രാ​യ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കാ​ൻ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പു​ഷ്പ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. റോ​ഡ് ഷോ​യും ന​ട​ത്തി. എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്ന കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫി​നെ അ​ഭി​ന​ന്ദി​ച്ചു.

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ ലോ​ഗോ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ ക്ലീ​റ്റ​സി​നെ അ​ഭി​ന​ന്ദി​ച്ചു. ജ​യ​ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക്, സി​സ്റ്റ​ർ ജെ​സി തോ​മ​സ്, സു​ജ വ​ർ​ഗീ​സ് തു​ട​ങ്ങി​യ അ​ധ്യാ​പ​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.