കൊ​ട്ടാ​ര​ക്ക​ര: ര​ണ്ടാം ദി​ന​ത്തി​ല്‍ യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ക​ലാ​കി​രീ​ട​ത്തി​നാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​വു​മാ​യി ഉ​പ​ജി​ല്ല​ക​ള്‍. 266 പോ​യി​ന്‍റുമാ​യി കൊ​ല്ലം ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ല്‍. 265 പോ​യി​ന്‍റുമാ​യി ക​രു​നാ​ഗ​പ്പ​ള്ളി തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

ചാ​ത്ത​ന്നൂ​ര്‍-262, വെ​ളി​യം-250, കു​ണ്ട​റ-250, ച​ട​യ​മം​ഗം​ലം-245, കൊ​ട്ടാ​ര​ക്ക​ര-244, പു​ന​ലൂ​ര്‍-239, അ​ഞ്ച​ല്‍-225, കു​ള​ക്ക​ട-221, ശാ​സ്താം​കോ​ട്ട-216, ച​വ​റ-210 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റ് നി​ല.
സ്‌​കൂ​ളു​ക​ളി​ല്‍ 74 പോ​യി​ന്‍റുമാ​യി ക​രു​നാ​ഗ​പ്പ​ള്ളി ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി മെ​മ്മോ​റി​യ​ല്‍ വി ​എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ലു​ള്ള​ത്.

ച​ട​യ​മം​ഗ​ലം കു​റ്റി​ക്കാ​ട് സി​പി​എ​ച്ച്എ​സ്എ​സ് 67 പോ​യി​ന്‍റുമാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. ആ​തി​ഥേ​യരാ​യ കൊ​ട്ടാ​ര​ക്ക​ര ഗ​വ. എ​ച്ച്എ​സ്എ​സ് ആ​ന്‍​ഡ് വി​എ​ച്ച്എ​സ്എ​സ് 58 പോ​യി​ന്‍റുമാ​യി മൂ​ന്നാ​മ​ത് നി​ല്‍​ക്കു​ന്നു.