കൂ​ട്ടു​മു​ഖം: കു​ടും​ബ​ങ്ങ​ളെ കു​ടും​ബ​ങ്ങ​ളാ​ൽ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന രൂ​പം കൊ​ടു​ത്ത എം​സി​സി​എം ത​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. വെ​ഞ്ച​രി​പ്പ് ക​ർ​മം ലി​സി​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് നി​ര​പ്പേ​ൽ നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​ഡ് സ​മ​രി​റ്റ​ൻ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു​പ​യ്യ​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​തി-​മ​ത രാ​ഷ്‌​ട്രീ​യ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി അ​ർ​ഹ​രാ​യ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​കു​ക​യാ​യ​ണ് ട്ര​സ്റ്റി​ന്‍റെ ല​ക്ഷ്യം.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​ഐ. സ​ജി, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഷൈ​നി ജേ​ക്ക​ബ്, സ​മ​രി​റ്റ​ൻ ഒ​പ്പം കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​അ​നൂ​പ് ന​രി​മ​റ്റ​ത്തി​ൽ, ഡോ. ​ലി​ല്ലി, കെ.​വി. ശ​ശി​ധ​ര​ൻ, സോ​യി, ഷി​ന്‍റോ നെ​ടും​ന്താ​നം, പി.​പി. ച​ന്ദ്രാം​ഗ​ത​ൻ, ഫാ. ​ജോ​മി പ​തി​പ്പ​റ​മ്പി​ൽ, അ​ബ്ദു​റ​ഷീ​ദ് സ​ഖാ​ഫി, കെ.​ജെ. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.