ക​ൽ​പ്പ​റ്റ: ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ(​ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, മീ​ന​ങ്ങാ​ടി, മാ​ന​ന്ത​വാ​ടി, പു​ൽ​പ്പ​ള്ളി, ക​ണി​യാ​ന്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ക, ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക,സ്കാ​റ്റേ​ഡ് വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ പ​ദ്ധ​തി​ക​ൾ പ​രി​ഷ്ക​രി​ക്കു​ക, ചു​മ​ട്ടു​തൊ​ഴി​ലാ​ളി നി​യ​മം ക​ലോ​ചി​ത​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ക​ൽ​പ്പ​റ്റ​യി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മാ​ടാ​യി ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​സു​രേ​ഷ് ബാ​ബു, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, മോ​ഹ​ൻ​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, അ​ഷ്റ​ഫ് ഗൂ​ഡ​ലാ​യി, പി. ​അ​ഷ്റ​ഫ്, കെ. ​മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ബ​ത്തേ​രി​യി​ൽ ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് സി.​പി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. മൊ​യ്തീ​ൻ, റി​യാ​സ് ബ​ത്തേ​രി, കു​ട്ട​ൻ ബ​ത്തേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മീ​ന​ങ്ങാ​ടി​യി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ തൊ​വ​രി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലാം മീ​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഉ​മ്മ​ർ, ഷൈ​ജ​ൽ കു​ന്പ​ളേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി​യി​ൽ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പി. ​ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മു​സ്ത​ഫ പ്ര​സം​ഗി​ച്ചു. പു​ൽ​പ്പ​ള്ളി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി പാ​ന്പ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് ഉ​തു​പ്പാ​ൻ പ്ര​സം​ഗി​ച്ചു. ക​ണി​യാ​ന്പ​റ്റ​യി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രീ​ഖ് ക​ട​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​മ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ്ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ത്ത​ലി​ബ് പ​ഞ്ചാ​ര പ്ര​സം​ഗി​ച്ചു.