നാ​ദാ​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. തൂ​ണേ​രി കോ​ട്ടേ​മ്പ്ര​ത്തെ ആ​ലു​ള്ള​തി​ൽ ശ്രീ​ഹ​രി (19) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ തൂ​ണേ​രി ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​യാ​ണ് മ​രി​ച്ച​ത്. ശ്രീ​ഹ​രി​യും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പി​താ​വ്: ബാ​ല​കൃ​ഷ്ണ​ൻ. മാ​താ​വ്: പ്രീ​ത (ആ​ശാ​വ​ർ​ക്ക​ർ തൂ​ണേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം). സ​ഹോ​ദ​രി: ശ്രീ​ന​ന്ദ​ന.