കു​റ്റ്യാ​ടി: ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​ക​ൾ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​പി​എ) കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഡോ. ​ഡി. സ​ച്ചി​ത്ത് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ക​രു​ണാ​ക​ര​ൻ കു​റ്റ്യാ​ടി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​പ്ര​വീ​ൺ, ടി. ​സു​ഹൈ​ബ്, ജ​യ​ൻ കോ​റോ​ത്ത്, പി. ​ഷ​റ​ഫു​നീ​സ, എം.​ടി. ന​ജീ​ർ, കെ.​എം. സു​നി​ൽ​കു​മാ​ർ, എം. ​ഷ​ജി​ൻ, ഷീ​ജ റി​ജേ​ഷ്, എ​ൻ. പ്ര​ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗ​ലീ​ലി​യോ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. സി​നീ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ഷ​റ​ഫു​ന്നീ​സ (പ്ര​സി​ഡ​ന്‍റ്), എ​ൻ. സി​നീ​ഷ് (സെ​ക്ര​ട്ട​റി), കെ.​എം. സു​നി​ൽ​കു​മാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു