പെ​രി​ന്ത​ല്‍​മ​ണ്ണ: പ​ഠ​ന​പാ​ഠ്യേ​ത​ര രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം കാ​ഴ്ച​വ​യ്ക്കു​ന്ന പെ​രി​ന്ത​ല്‍​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ സു​വ​ര്‍​ണ ജൂ​ബി​ലി നി​റ​വി​ല്‍. വ​യ​നാ​ട് ദു​ര​ന്ത​മു​ഖ​ത്ത് നി​ന്ന് 50 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് സ്കൂ​ള്‍.

ജി​ല്ലാ ക​ള​ക്ട​റു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് ഈ ​കാ​രു​ണ്യ ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​സ്മി തോ​മ​സ് അ​റി​യി​ച്ചു. ര​ജ​ത​ജൂ​ബി​ലി മു​ത​ല്‍ 25 കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ള്‍ സ്കൂ​ള്‍ നി​ര്‍​വ​ഹി​ച്ചു​വ​രു​ന്നു​ണ്ട്. സ്കൂ​ളി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​വേ​ള​യി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​യി കാ​ണു​ന്ന​ത് കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​യ​നാ​ട് ദു​ര​ന്ത​മു​ഖ​ത്ത് നി​ന്ന് 50 കു​ട്ടി​ക​ളു​ടെ പ​ഠ​ന ഉ​ത്ത​ര​വാ​ദി​ത്വം സ്കൂ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​സ്മി തോ​മ​സ് അ​റി​യി​ച്ചു.

ഏ​റ്റെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വി​ന്‍റെ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് പ്ര​സ​ന്‍റേ​ഷ​ന്‍ സ്കൂ​ള്‍ കു​ട്ടി​ക​ള്‍ ത​ന്നെ ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ചി​ല്‍ നി​ന്ന് ല​ഭി​ച്ച ലാ​ഭ​വി​ഹി​തം പ്ര​ന്‍​സി​പ്പ​ലി​നെ ഏ​ല്‍​പ്പി​ച്ച് അ​വ​ര്‍ മാ​തൃ​ക​യാ​യ​താ​യി സി​സ്റ്റ​ര്‍ പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ്യൂ​സി​ക്ക് ഫ്യൂ​ഷ​ന്‍ പോ​ലെ​യു​ള്ള നി​ര്‍​വ​ധി ജ​ന​കീ​യ പ​രി​പാ​ടി​ക​ള്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം ചേ​ര്‍​ന്ന് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 23 ന് ​വൈ​കീ​ട്ട് നാ​ലി​ന് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ​ക്ട​ര്‍ വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ സു​വ​ര്‍​ണ ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ, സ്കൂ​ള്‍ പ്രൊ​വി​ന്‍​സു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​സ്മി തോ​മ​സ്, സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ജോ​ളി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ പ്രി​ന്‍​സി ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍ ക​ര്‍​ത്ത, സ്റ്റാ​ഫ് പ്ര​തി​നി​ധി കെ.​എ​സ്.​ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പെ​രി​ന്ത​ല്‍​മ​ണ്ണ: പ​ഠ​ന​പാ​ഠ്യേ​ത​ര രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം കാ​ഴ്ച​വ​യ്ക്കു​ന്ന പെ​രി​ന്ത​ല്‍​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ സു​വ​ര്‍​ണ ജൂ​ബി​ലി നി​റ​വി​ല്‍. വ​യ​നാ​ട് ദു​ര​ന്ത​മു​ഖ​ത്ത് നി​ന്ന് 50 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് സ്കൂ​ള്‍.

ജി​ല്ലാ ക​ള​ക്ട​റു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് ഈ ​കാ​രു​ണ്യ ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​സ്മി തോ​മ​സ് അ​റി​യി​ച്ചു. ര​ജ​ത​ജൂ​ബി​ലി മു​ത​ല്‍ 25 കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ള്‍ സ്കൂ​ള്‍ നി​ര്‍​വ​ഹി​ച്ചു​വ​രു​ന്നു​ണ്ട്. സ്കൂ​ളി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​വേ​ള​യി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​യി കാ​ണു​ന്ന​ത് കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​യ​നാ​ട് ദു​ര​ന്ത​മു​ഖ​ത്ത് നി​ന്ന് 50 കു​ട്ടി​ക​ളു​ടെ പ​ഠ​ന ഉ​ത്ത​ര​വാ​ദി​ത്വം സ്കൂ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​സ്മി തോ​മ​സ് അ​റി​യി​ച്ചു.

ഏ​റ്റെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വി​ന്‍റെ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് പ്ര​സ​ന്‍റേ​ഷ​ന്‍ സ്കൂ​ള്‍ കു​ട്ടി​ക​ള്‍ ത​ന്നെ ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ചി​ല്‍ നി​ന്ന് ല​ഭി​ച്ച ലാ​ഭ​വി​ഹി​തം പ്ര​ന്‍​സി​പ്പ​ലി​നെ ഏ​ല്‍​പ്പി​ച്ച് അ​വ​ര്‍ മാ​തൃ​ക​യാ​യ​താ​യി സി​സ്റ്റ​ര്‍ പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ്യൂ​സി​ക്ക് ഫ്യൂ​ഷ​ന്‍ പോ​ലെ​യു​ള്ള നി​ര്‍​വ​ധി ജ​ന​കീ​യ പ​രി​പാ​ടി​ക​ള്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം ചേ​ര്‍​ന്ന് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 23 ന് ​വൈ​കീ​ട്ട് നാ​ലി​ന് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ​ക്ട​ര്‍ വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ സു​വ​ര്‍​ണ ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ, സ്കൂ​ള്‍ പ്രൊ​വി​ന്‍​സു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​സ്മി തോ​മ​സ്, സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ജോ​ളി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ പ്രി​ന്‍​സി ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍ ക​ര്‍​ത്ത, സ്റ്റാ​ഫ് പ്ര​തി​നി​ധി കെ.​എ​സ്.​ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.