മ​ല​പ്പു​റം: സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി ഗ്ര​ന്ഥ​ശാ​ല​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ജ​ന​കീ​യ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്കി​ലെ വാ​യ​ന​ശാ​ല​ക​ളി​ല്‍ സ്ഥാ​പി​ക്കാ​ന്‍ ത​യാ​റാ​ക്കി​യ തു​ണി ബാ​ന​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് പ്ര​കാ​ശ​നം ചെ​യ്തു. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​കെ.​കെ. ബാ​ല​ച​ന്ദ്ര​ന്‍ ബാ​ന​ര്‍ ഏ​റ്റു​വാ​ങ്ങി.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​ശ​ശി​കു​മാ​ര്‍, സെ​ക്ര​ട്ട​റി വേ​ണു പാ​ലൂ​ര്‍, കെ.​പി. ര​മ​ണ​ന്‍, ന​ജ്മ യൂ​സ​ഫ്, എം. ​അ​മ്മി​ണി, ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എ​സ്. അ​ഖി​ലേ​ഷ്, എം.​പി. രാ​ജ​ന്‍, എം. ​സോ​മ​സു​ന്ദ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഒ​രു മാ​സം നീ​ളു​ന്ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ന്‍ വാ​യ​ന​ശാ​ല​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, പ​രി​സ​ര ശു​ചീ​ക​ര​ണം, തു​ണി​ബാ​ന​ര്‍ സ്ഥാ​പി​ക്ക​ല്‍, അ​ജൈ​വ​മാ​ലി​ന്യ ശേ​ഖ​ര​ണം, മാ​ലി​ന്യ​മു​ക്ത പ്ര​തി​ജ്ഞ, വി​ളം​ബ​ര ഘോ​ഷ​യാ​ത്ര, മാ​ലി​ന്യ​മു​ക്ത പ്ര​ഖ്യാ​പ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.