മരണത്തിലും ഒരുമിച്ചവര്‍ യാത്രയായി
1480406
Tuesday, November 19, 2024 10:15 PM IST
മങ്കട: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. മങ്കട കൂട്ടില്‍ സ്വദേശി ചാലില്‍ മൊയ്തീന് (76), ഭാര്യ റംല നായ്ക്കത്ത് (62) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്.
കബറടക്കം കൂട്ടില്‍ ജുമുഅത്ത് മസ്ജിദില്‍ നടത്തി. മക്കള്‍: നൗഷാദ് (സൗദി), സാലിം (മെഡിക്കല്‍ റപ്), റൈഹാനത്ത്. മരുമക്കള്‍: ഫൈസല്‍, റുക്സാന, ഹുദ.